പുസ്തകം 16 ലക്കം 2-3 ഏപ്രില്‍ - സെപ്തംബര്‍ 2020
പുസ്തകം 15 ലക്കം 1 ഒക്ടോബര്‍ - ഡിസംബര്‍ 2019
1970 കളില്‍ ഗള്‍ഫ് നാടുകളിലേക്കുള്ള ശക്തമായ കുടിയേറ്റത്തിന്റെ നീണ്ട ചരിത്രവും അതു നമ്മുടെ നാട്ടിലുണ്ടാക്കിയ സാമ്പത്തിക സാംസ്കാരിക ചലനങ്ങളും കഴിഞ്ഞ അര നൂറ്റാണ്ടിലെ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാണു്. ആഗോളമുതലാളിത്ത പ്രതിസന്ധി ഇന്നിതില്‍ കരിനിഴലല്‍ വീഴ്ത്തിയിരിക്കുന്നു. നമ്മുടെ പ്രവാസി സമൂഹവും അവരുടെ ആശ്രിതകുടുംബങ്ങളും ഇതുവഴി നേരിടുന്ന വിഷമസന്ധിയെ നമുക്ക് ശരിയായ സാമ്പത്തിക-രാഷ്ട്രീയ സമീപനങ്ങളില്‍ ഊന്നിനിന്ന് കൊണ്ട് പരിശോധിച്ചേ മതിയാകൂ.
പുസ്തകം 16 ലക്കം 1 ജനുവരി - മാർച്ച് 2020
ജനകീയാസൂത്രണത്തിന്റെ കാൽ നൂറ്റാണ്ടിന്റെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ അധികാര വികേന്ദ്രീകരണത്തിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ തലങ്ങളുടെ വിശകലനമാണ് ഈ ലക്കം കൈകാര്യം ചെയ്യുന്നത്. ഏത് പുതിയ പരീക്ഷണങ്ങളും പ്രയോഗങ്ങളും വിവാദമാക്കാനുള്ള കേരളത്തിന്റെ സവിശേഷത ജനകീയാസൂത്രണത്തിലുമുണ്ടായി. തീവ്ര ഇടതുപക്ഷത്ത് നിന്ന് നടത്തുന്ന വിമർശനങ്ങൾ സൃഷ്ടിക്കാനിട
പൗരത്വഭേദഗതി നിയമം ഗൗരവമായ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്. കേവലം പൗരത്വത്തെ മാത്രം ബാധിക്കുന്ന നിയനിർമാണമായി അതിനെ ചുരുക്കികാണാൻ കഴിയില്ല. പകരം, ഭരണഘടനയുടേയും രാജ്യത്തിന്റേയും അടിസ്ഥാനശിലകളെ അട്ടിമറിക്കുന്നതിനുള്ള ആസൂത്രിതമായ നീക്കം കൂടിയായി അതിനെ കാണേണ്ടതുണ്ട്.
നൂറ്റാണ്ട് പിന്നിടുന്ന ഇന്ത്യയിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനം ലോകതൊഴിലാളി വർഗ്ഗപ്രസ്ഥാനത്തിനു നൽകിയ സംഭാവനകളിലൊന്ന് പാർലമെന്ററി സംവിധാനത്തിന്റെ വിപ്ലവകരമായ പ്രയോഗമാണ്.