പുസ്തകം 16 ലക്കം 2-3 ഏപ്രില്‍ - സെപ്തംബര്‍ 2020
അധികാര വികേന്ദ്രീകരണത്തിന് തുല്യപ്രാധാന്യമുള്ള രണ്ട് വശങ്ങള് ഉണ്ടെന്നാണ് എന്റെ അഭിപ്രായം. കേന്ദ്രത്തില്‍നിന്ന് സംസ്ഥാനങ്ങളിലേക്കും സംസ്ഥാനത്തുനിന്ന് കീഴോട്ടുമുള്ള അധികാര വികേന്ദ്രീകരണമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. ഇതില്‍ ആദ്യത്തേതിനെ ഒഴിവാക്കി രണ്ടാമത്തേതു മാത്രം പ്രാവര്‍ത്തികമാക്കാ