പുസ്തകം 16 ലക്കം 2-3 ഏപ്രില്‍ - സെപ്തംബര്‍ 2020
സി പി ഐഎം അധികാര വികേന്ദ്രീകരണത്തിനും പ്രാദേശിക ആസൂത്രണത്തിനും ഇത്രമേൽ പ്രാധാന്യം നൽകുന്നത് എന്തിനെന്ന ചോദ്യത്തിന് ഇ എംഎസ് നമ്പൂതിരിപ്പാട് ഇങ്ങനെ മറുപടി പറഞ്ഞു: ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടപ്പിലാക്കുന്ന ജനകീയാസൂത്രണം കൊണ്ട് എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയുമെന്ന മിഥ്യാധാരണ പാർട്ടിക്കില്ല. നിലനിൽക്കുന്ന സാമൂഹ്യ സാമ്പത്തിക ക്രമം മാറ്റി ഒരു ജനകീയ ജനാധിപത്യ