പുസ്തകം 16 ലക്കം 2-3 ഏപ്രില്‍ - സെപ്തംബര്‍ 2020
ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി വർഷത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വിവിധ മേഖലകളിൽ നൽകിയ സംഭാവനകളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നത് തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകമാകും. പ്രത്യേകിച്ചും കോവിഡ് 19 ന്റെ അനുഭവങ്ങളുടെയും കൂടി അടിസ്ഥാനത്തില്‍ പുതിയ കേരളം സൃഷ്ടിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ക്ക് ഇടയില്‍ ആരോഗ്യമേഖലയിലെ സംഭാവനകളും ചര്‍ച്ച ചെയ്യപ്പെടണം.