പുസ്തകം 16 ലക്കം 2-3 ഏപ്രില്‍ - സെപ്തംബര്‍ 2020
കേരളത്തിന്റെ വികസന ചരിത്രത്തില്‍ ഒരു പുതിയ അദ്ധ്യായത്തിന് തുടക്കംകുറിച്ച ജനകീയാസൂത്രണം നടപ്പിലാക്കിയിട്ട് കാല്‍നൂറ്റാണ്ട് പിന്നിടുന്നു. ഇത് പ്രാദേശിക സര്‍ക്കാരുകളുടെ പ്രവര്‍ത്തന ശേഷി വര്‍ദ്ധിപ്പിക്കുകയും ആസൂത്രണ പ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്തു. സംസ്ഥാന പദ്ധതിയില്‍ നിന്ന് ഫണ്ടുകള്‍ പ്രാദേശിക സര്‍ക്കാരുകള്‍ക്ക് വിനിയോഗിക്കാന്‍ നല്‍കാനും മുന്‍ഗണനാ ക്രമത്തില്‍ വികസന പ്ര