പുസ്തകം 16 ലക്കം 2-3 ഏപ്രില്‍ - സെപ്തംബര്‍ 2020
ജനകീയ ജനാധിപത്യ വിപ്ലവത്തിന് ശേഷം അധികാരത്തിൽ വരുന്ന സർക്കാർ ഇക്കാര്യത്തിൽ സ്വീകരിക്കുന്ന സമീപനം പാർട്ടി പരിപാടിയിൽ ഇങ്ങനെ വ്യക്തമാക്കുന്നുണ്ട്. ജനകീയ ജനാധിപത്യ ഭരണകൂടം,
കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യ ഗ്രൂപ്പ് രൂപീകരിക്കപ്പെടുന്നത് 1937 ലാണ്. അതിനുമുമ്പ് തന്നെ കമ്യൂണിസ്റ്റ് ആശയങ്ങൾ കേരളത്തിൽ പലരൂപങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. 1912 ലാണ് ഇന്ത്യൻ ഭാഷകളിലാദ്യമായി കാറൽമാർക്സിന്റെ ജീവചരിത്രം മലയാളത്തിൽ പ്രസിദ്ധീകരിക്കപ്പെടുന്നത്.