പുസ്തകം 16 ലക്കം 2-3 ഏപ്രില്‍ - സെപ്തംബര്‍ 2020
പുസ്തകം 16 ലക്കം 2-3
പത്രാധിപക്കുറിപ്പ്
പി രാജീവ്
പഞ്ചായത്തീരാജ് നിയമം ഒരവലോകനം
ഇ എം എസ്
കേരളത്തിലെ ജനകീയാസൂത്രണ പദ്ധതി - ഒരു സൈദ്ധാന്തിക വിലയിരുത്തൽ
പ്രഭാത് പട്നായിക്
അധികാര വികേന്ദ്രീകരണം: സി പി ഐ (എം) കാഴ്ചപ്പാട്
കോടിയേരി ബാലകൃഷ്ണന്
ജനകീയാസൂത്രണത്തിന്റെ 25 വർഷങ്ങൾ
ടി എം തോമസ് ഐസക്
ഇടതുപക്ഷ സര്‍ക്കാരുകളും അധികാര വികേന്ദ്രീകരണവും പിണറായി വിജയന്
പിണറായി വിജയന്
വികേന്ദ്രീകൃത ആസൂത്രണവും അതിനപ്പുറവും
എ സി മൊയ്തീൻ
അധികാര വികേന്ദ്രീകരണവും വികസന മിഷനുകളും
ടി എന്‍ സീമ
ജനകീയാസൂത്രണത്തിന്റെ ഭാവി
കെ എന്‍ ഹരിലാല്‍
വിവിധ അസോസിയേഷനുകളും പഞ്ചായത്ത് രാജും
കെ തുളസി
ഏകാധികാരത്തിനെതിരായ ഭരണഘടനാ കവചം തദ്ദേശഭരണ സ്ഥാപനങ്ങളുടെ പങ്ക്
ജി മോഹൻ ഗോപാൽ
ആരോഗ്യ മേഖലയിലെ മുന്നേറ്റം ജനകീയാസൂത്രണത്തിലൂടെ
ഡോ ബി ഇക്ബാൽ, ഡോ ജോയ് ഇളമൺ
പൊതുവിദ്യാഭ്യാസവും അധികാര വികേന്ദ്രീകരണവും
എന്‍ അജിത് കുമാര്‍,അശ്വതി റബേക്ക,അശോക് ബിബിന്‍ തമ്പി
ജനകീയാസൂത്രണവും പാര്‍ശ്വവത്കൃത വിഭാഗങ്ങളും
പി കെ ബിജു
ജനകീയാസൂത്രണവും സ്ത്രീശാക്തീകരണവും
കെ പി എൻ അമൃത
കാർഷിക രംഗത്തെ അനുഭവ പാഠങ്ങൾ
ജിജു പി അലക്സ്
തദ്ദേശ ഭരണ സ്ഥാപനങ്ങളും വ്യവസായ മേഖലയും
ആർ വിപിൻ കുമാർ
ജനകീയാസൂത്രണത്തിന്റെ കാൽ നൂറ്റാണ്ടിന്റെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ അധികാര വികേന്ദ്രീകരണത്തിന്റെ സൈദ്ധാന്തികവും പ്രായോഗികവുമായ തലങ്ങളുടെ വിശകലനമാണ് ഈ ലക്കം കൈകാര്യം ചെയ്യുന്നത്. ഏത് പുതിയ പരീക്ഷണങ്ങളും പ്രയോഗങ്ങളും വിവാദമാക്കാനുള്ള കേരളത്തിന്റെ സവിശേഷത ജനകീയാസൂത്രണത്തിലുമുണ്ടായി. തീവ്ര ഇടതുപക്ഷത്ത് നിന്ന് നടത്തുന്ന വിമർശനങ്ങൾ സൃഷ്ടിക്കാനിട
അധികാര വികേന്ദ്രീകരണത്തിന് തുല്യപ്രാധാന്യമുള്ള രണ്ട് വശങ്ങള് ഉണ്ടെന്നാണ് എന്റെ അഭിപ്രായം. കേന്ദ്രത്തില്‍നിന്ന് സംസ്ഥാനങ്ങളിലേക്കും സംസ്ഥാനത്തുനിന്ന് കീഴോട്ടുമുള്ള അധികാര വികേന്ദ്രീകരണമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. ഇതില്‍ ആദ്യത്തേതിനെ ഒഴിവാക്കി രണ്ടാമത്തേതു മാത്രം പ്രാവര്‍ത്തികമാക്കാ
കേരളത്തിലെ ജനകീയാസൂത്രണ പദ്ധതിയെക്കുറിച്ചു വിവിധ തലത്തിലുള്ള സൈദ്ധാന്തിക വിമർശനങ്ങൾ പലപ്പോഴും ഉയർന്നു വന്നിട്ടുണ്ട്. സംസ്ഥാനത്തെ ആകെ വിഭവങ്ങളുടെ മൂന്നിലൊന്നു പ്രാദേശിക ഭരണസമിതി
ജനകീയ ജനാധിപത്യ വിപ്ലവത്തിന് ശേഷം അധികാരത്തിൽ വരുന്ന സർക്കാർ ഇക്കാര്യത്തിൽ സ്വീകരിക്കുന്ന സമീപനം പാർട്ടി പരിപാടിയിൽ ഇങ്ങനെ വ്യക്തമാക്കുന്നുണ്ട്. ജനകീയ ജനാധിപത്യ ഭരണകൂടം,
ലൈഫ് മിഷന്റെ ലക്ഷ്യം എല്ലാവർക്കും വീട് നൽകുകയാണ്. ജലജീവൻ മിഷൻ ഫലപ്രദമായി നടപ്പാക്കിയാൽ എല്ലാ വീടുകളിലും കുടിവെള്ളമെന്ന മുദ്രാവാക്യം യാഥാർത്ഥ്യമാക്കാനാകും. ഹരിതമിഷന്റെ ആഭിമുഖ്യത്തിൽ ഏതാണ്ട് പകുതി തദ്ദേശ ഭ
ഇത്തരത്തില്‍ ഇന്നത്തെ സാഹചര്യത്തിലെ പരിമിതികള്‍ക്കുള്ളില്‍ നിന്നുകൊണ്ടുതന്നെ അധികാര വികേന്ദ്രീകരണം കൂടുതല്‍ ശക്തമാക്കുകയെന്ന കര്‍ത്തവ്യമാണ് തുടര്‍ന്നുള്ള നാളുകളിലും നിറവേറ്റാനുള്ളത്. സംസ്ഥാന തലത്തില്‍ മാത്രമല്ല, തദ്ദേശ സ്വ
സി പി ഐഎം അധികാര വികേന്ദ്രീകരണത്തിനും പ്രാദേശിക ആസൂത്രണത്തിനും ഇത്രമേൽ പ്രാധാന്യം നൽകുന്നത് എന്തിനെന്ന ചോദ്യത്തിന് ഇ എംഎസ് നമ്പൂതിരിപ്പാട് ഇങ്ങനെ മറുപടി പറഞ്ഞു: ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ നടപ്പിലാക്കുന്ന ജനകീയാസൂത്രണം കൊണ്ട് എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയുമെന്ന മിഥ്യാധാരണ പാർട്ടിക്കില്ല. നിലനിൽക്കുന്ന സാമൂഹ്യ സാമ്പത്തിക ക്രമം മാറ്റി ഒരു ജനകീയ ജനാധിപത്യ
രാജ്യത്തിന് മാതൃകയായി കേരളം നടപ്പാക്കിയ ജനാധിപത്യ വികേന്ദ്രീകൃതാസൂത്രണത്തിന് കാല്‍നൂറ്റാണ്ട് തികയുന്ന ഘട്ടത്തില്‍ പദ്ധതി നിര്‍വ്വഹണത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സാങ്കേതിക മി
കേരളത്തിലെ ജനകീയാസൂത്രണ പ്രസ്ഥാനം രജതജൂബിലി ആഘോഷിക്കാന്‍ തയ്യാറെടുക്കുകയാണ്. രണ്ടര ദശാബ്ദം പിന്നിടുന്ന പ്രസ്ഥാനം തളരുകയല്ല മറിച്ചു കൂടുതല്‍ പ്രസക്തമാവുകയും വളരുകയുമാണ് എന്നു വിമര്‍ശകര്‍ പോലും
കേരളത്തില്‍ പഞ്ചായത്ത് രാജ് സംവിധാനത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ പങ്കാണ് തദ്ദേശ സ്വയംഭരണ അസോസിയേഷനുകള്‍ വഹിച്ചിട്ടുള്ളത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമായി വളരെ ക്രിയാത്മകമായി പ്രവര്‍ത്തിക്കാന്‍ വേണ്ട ആര്‍ജ്ജ വം തദ്ദേശ സ്വയംഭരണ അസോസിയേഷനുകള്‍ നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ വഴി നേടിയിട്ടുണ്ട്. കേരള ഗ്രാമപ്പഞ്ചായത്ത് അസോസിയേഷന്, കേരള ബ്ലോക്ക് പഞ്ചായത്ത് അ
തദ്ദേശ ഭരണ പ്രവർത്തനം സംബന്ധിച്ചും അധികാര വികേന്ദ്രീകരണം സംബന്ധിച്ചും അതിവിദഗ്ദ്ധരായവർ ഭരണഘടനാപരമായ വിശകലനങ്ങൾ നടത്തിയിട്ടുണ്ട്. വ്യത്യസ്ത തരത്തിലുള്ള നിഗമനങ്ങളും അവതരിപ്പിച്ചിട്ടുണ്ട്. പ്രൊഫ. പ്രഭാത് പട്നായിക് അധികാര
ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി വർഷത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വിവിധ മേഖലകളിൽ നൽകിയ സംഭാവനകളെ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നത് തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ സഹായകമാകും. പ്രത്യേകിച്ചും കോവിഡ് 19 ന്റെ അനുഭവങ്ങളുടെയും കൂടി അടിസ്ഥാനത്തില്‍ പുതിയ കേരളം സൃഷ്ടിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ക്ക് ഇടയില്‍ ആരോഗ്യമേഖലയിലെ സംഭാവനകളും ചര്‍ച്ച ചെയ്യപ്പെടണം.
ഭരണപ്രക്രിയയിൽ ജനപങ്കാളിത്തം ഉറപ്പാക്കുക എന്നത് ജനാധിപത്യത്തിന്റെ പൂര്‍ണ്ണതയ്ക്ക് ഒഴിച്ചുകൂടാനാകാത്തതാണ്. ഇതിനായുള്ള ശ്രമങ്ങൾ കാലങ്ങളായി നടന്നുവരുന്നുമുണ്ട്. ഭരണത്തെ വിവിധ തലങ്ങളായി തിരിച്ച്, താഴെത്തട്ടിൽ ജനാധിപത്യപരമായ പ്രാദേശിക ഭരണസംവിധാനം രൂപപ്പെടുത്തിയെടുക്കുന്ന ജനാധിപത്യ അധികാര വികേന്ദ്രീകരണമാണ് നിലവിൽ പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്ന ഒരു രീതി. ഇന്ത്യയിൽ സ്വാതന്ത്ര്യ സമരകാലത്ത് ഉയർന്നു
കേരളത്തിന്റെ വികസന ചരിത്രത്തില്‍ ഒരു പുതിയ അദ്ധ്യായത്തിന് തുടക്കംകുറിച്ച ജനകീയാസൂത്രണം നടപ്പിലാക്കിയിട്ട് കാല്‍നൂറ്റാണ്ട് പിന്നിടുന്നു. ഇത് പ്രാദേശിക സര്‍ക്കാരുകളുടെ പ്രവര്‍ത്തന ശേഷി വര്‍ദ്ധിപ്പിക്കുകയും ആസൂത്രണ പ്രവര്‍ത്തനങ്ങളില്‍ ജനപങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്തു. സംസ്ഥാന പദ്ധതിയില്‍ നിന്ന് ഫണ്ടുകള്‍ പ്രാദേശിക സര്‍ക്കാരുകള്‍ക്ക് വിനിയോഗിക്കാന്‍ നല്‍കാനും മുന്‍ഗണനാ ക്രമത്തില്‍ വികസന പ്ര
ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി ആറ് മുതൽ നിലവിൽ വന്ന അധികാര വികേന്ദ്രീകരണ പ്രക്രിയ കേരളത്തിലെ സ്ത്രീകളുടെ സാമൂഹ്യ സാമ്പത്തിക പദവി ഉയർത്തുന്നതില്‍ എത്രമാത്രം പങ്കുവഹിച്ചു എന്നത് വിശകലന വിധേയമാക്കുക എ
കേരളം നടപ്പാക്കിയ വികേന്ദ്രീകൃതാസൂത്രണ വികസന മാതൃക ലോകമെമ്പാടും ശ്രദ്ധയാകർഷിച്ച നവീനമായ ഒരു പരീക്ഷണമായിരുന്നു. ഇന്ത്യയിൽ ദശാബ്ദങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ഗ്രാമ വികസന മാനേജ്മെന്റ് രീതികളെ സമൂലം
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങൾക്ക് മാതൃകയാകുന്ന തരത്തിലാണ് ഭരണഘടനയുടെ 73, 74 ഭേദഗതികൾക്ക് ശേഷം കേരളത്തിൽ അധികാര വികേന്ദ്രീകരണവും വികേന്ദ്രീകൃത ആസൂത്രണവും സംസ്ഥാന സർക്കാർ നടപ്പിൽ വരുത്തിയത്.